കൊച്ചി: ഇ ലേണിംഗ് പ്ലാറ്റ്‌ഫോമായ ടാലന്റ് സ്‌പൈറിന്റെ സയൻസ് സ്‌കോളർഷിപ്പിന് 9മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ മാസം ഈ മാസം 18 മുതൽ അപേക്ഷിക്കാം. 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ആനുകൂല്യങ്ങളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസിലുള്ളവർക്ക് മത്സരിക്കാം. കൂടുതൽ വിദ്യാർഥികളെ മത്സരിപ്പിച്ചു വിജയിപ്പിക്കുന്ന സ്‌കൂളുകൾക്കും സമ്മാനമുണ്ട്. രജിസ്ട്രേഷന് exams.talentspire.com/