ഫോർട്ടുകൊച്ചി: കൽവത്തി ലെയ്നിൽ പയ്യാനകത്ത് വീട്ടിൽ പരേതനായ ഹുസൈന്റെ (ഓയിൽ ഹുസൈൻ) മകൻ പി.എച്ച്. ഷമീർ (45) നിര്യാതനായി. ഭാര്യ: സജന. മക്കൾ: സുഹൈൽ, സഹൽ, സൽമാൻ.