പെരുമ്പാവൂർ: കേന്ദ്ര ഗവണ്മെന്റിന്റെ നേര്യമംഗലം തെങ്ങ് ഗവേഷക കേന്ദ്രത്തിൽ നിന്നും നല്ലയിനം കുറ്റ്യാടി തെങ്ങിൻ തൈകൾ കീഴില്ലം സർവീസ് സഹകരണ ബാങ്കിൽ വില്പനക്കായി എത്തിയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്നവർക്കാണ് മുൻഗണന. വിവരങ്ങൾക്ക് 8281843047, 9447378891 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് പ്രസിഡന്റ് ആർ.എം.രാമചന്ദ്രൻ അറിയിച്ചു.