തൃപ്പൂണിത്തുറ: തൈക്കൂട്ടത്തിൽ മഠത്തിപ്പറമ്പിൽ രാമചന്ദ്രന്റെ ഭാര്യ കുഞ്ഞമ്മ (ഓമന - 88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മകൻ: അശോക്‌കുമാർ. മരുമകൾ: സീമ.