മട്ടാഞ്ചേരി: ചെറളായി കൃഷ്ണൻനായർ ലൈനിൽ മുൻ സിൻഡിക്കേറ്റ് ബാങ്ക് ഓഫീസർ ജി. സുരേന്ദ്രനാഥകമ്മത്ത് (72) നിര്യാതനായി. ഭാര്യ: ജയന്തിഭായി (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്). മക്കൾ: സന്ധ്യ, സൂരജ്, ധന്യ. മരുമക്കൾ: പ്രവീൺ കമ്മത്ത്, ദീപക് പ്രഭു