പറവൂർ: മാല്യങ്കര എസ്.എൻ.എം എൻജനിയിറിംഗ് കോളേജ് സൗജന്യ എൻജിനിയറിംഗ് എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ നടത്തുന്നു. 20ന് ക്ളാസുകൾ ആരംഭിക്കും. താത്പര്യമുള്ള വിദ്യാർത്ഥികൾ ഫോൺ: 9188013840, 9188346142,