suhra-56

ചെങ്ങമനാട്: പനയക്കടവ് എള്ളുംപറമ്പിൽ വീട്ടിൽ ലത്തീഫിന്റെ ഭാര്യ സുഹ്​റ (56) നിര്യാതയായി. മക്കൾ: അജാസ് (ഖത്തർ). ബീമാബീവി. മരുമക്കൾ: ജിൻഷ, ജാഫർ.