എം.ബി.എ നാലാം സെമസ്റ്റർ പരീക്ഷ
സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലെ 202021 എം.ബി.എ നാലാം സെമസ്റ്റർ റഗുലർ ആന്റ് റീഅപ്പിയറൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
പരീക്ഷഫലം
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന പത്താം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി (ഓണേഴ്‌സ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എസ് സി. എൻവയൺമെന്റ് സയൻസ് ആന്റ് മനേജ്‌മെന്റ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്‌സ് (ഓഫ് കാമ്പസ് സപ്ലിമെന്ററി/മേഴ്‌സിചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.