പറവൂർ: വെടിമറതോപ്പിൽ മുഹമ്മദ് മൊയ്തീൻ (63) നിര്യാതനായി. ഭാര്യ: സബിത. മക്കൾ: ആദില, സംറൂദ്, ഹസനുൽ ബന്ന.