ആലുവ: എടയപ്പുറം നടുക്കുഴിവീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ തിലോത്തമ (78) നിര്യാതയായി. മക്കൾ: ബാബു, ബൈജു, ബിന്ദു. മരുമക്കൾ: സജിനി, ഷാജി, ശ്രീവിദ്യ.