പറവൂർ: താണിപ്പാടം വാക്കയിൽവീട്ടിൽ പരേതനായ ഇസ്മയിലിന്റെ ഭാര്യ സുഹറാബീവി (84) നിര്യാതയായി. മക്കൾ: ബാലു, ഷാജിത, ഷാബു, ഷിബു, ബൈജു, പരേതനായ ബാബു.