കാക്കനാട്: പടമുഗൾ ഹോട്ടൽ ഹിൽവ്യൂ ഉടമ തൃക്കാക്കര മോഡൽ എൻജിനീയറിംഗ് കോളേജിന് സമീപം പ്ലാമൂട്ടിൽ (ചങ്ങനാശേരി) ബേബി കുര്യൻ (69) നിര്യാതനായി. ഭാര്യ: ജയബേബി.( ഇടപ്പളളി കണ്ണമ്പുഴ കുടുംബാംഗം). മക്കൾ: മോഹൻ ബേബികുര്യൻ, മിഥുൻ ആന്റണി ബേബി, ആനന്ദ് തോമസ് ബേബി.