ഉദയംപേരൂർ: പത്താംമൈലിന് സമീപം കല്ലറയ്ക്കൽ പരേതനായ വർഗീസിന്റെ ഭാര്യ മേരി (93) നിര്യാതയായി. മക്കൾ: റെജീന, സെലിൻ, സേവ്യർ, സോഫി, ജോളി, റൂബി, ജെസി, മാർട്ടിൻ. മരുമക്കൾ: ജോസ്, തങ്കച്ചൻ, വത്സ, ദേവസി, തോമസ്, സേവ്യർ, ജോൺസൺ, സ്റ്റെല്ല.