പള്ളുരുത്തി: കുമ്പളങ്ങി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ രാത്രികാല ചികിത്സയ്ക്കായി നിയമിച്ച ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പകരം പുതിയ ഡോക്ടറെ നിയമിക്കണമെന്ന് ജനകീയ സംരക്ഷണസമിതി പ്രസിഡന്റ് പി.എം. സ്റ്റാൻലി ആവശ്യപ്പെട്ടു.