വൈപ്പിൻ: ചെറായി തിരുമനാംകുന്ന് മാട്ടുതറ അനന്തന്റെ (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്) ഭാര്യ നന്ദിനി (61) നിര്യാതയായി. മക്കൾ: അനീഷ്, ഷിനി. മരുമക്കൾ: കവിത, ഉണ്ണി.