ouseph-82

കുന്നക്കുരുടി: കുന്നക്കുരുടി തടത്തിൽ വീട്ടിൽ ഒൗസേഫ് കുരുവിള (82) നിര്യാതനായി. ഭാര്യ: അച്ചാമ്മ കുരുവിള. മക്കൾ: ജോയി, സണ്ണി, ജോളി, മിനി. മരുമക്കൾ: സാലി, ബീന, പൗലോസ്, ഷാജു.