മൂലങ്കുഴി: കോട്ടപ്പുറത്ത് പരേതനായ ജോർജിന്റെ ഭാര്യ എൽസി (72) നിര്യാതയായി. മക്കൾ: ഷീബ, ഷീജ (കുവൈത്ത്), ഷീന, ഷിബു (കുവൈത്ത്), ഷിജു (മസ്‌കറ്റ്). മരുമക്കൾ: പാപ്പച്ചൻ, ഡെന്നീസ് അരൂജ, പീറ്റർ, സോളി , സ്റ്റെഫി.