ajay

ആലുവ: ആലുവ റെയിൽ റോഡ് വിജയശ്രീ മന്ദിരത്തിൽ ഡോ. എം.കെ. ബാലകൃഷ്ണൻ നായരുടെ മകൻ അജയ് ബാലകൃഷ്ണൻ (33) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തോട്ടക്കാട്ടുകര എൻ.എസ്.എസ് ശ്മശാനത്തിൽ.

മാതാവ്: രൂപ ബാലകൃഷ്ണൻ. സഹോദരങ്ങൾ: അജിത, അശ്വനി.