മഞ്ഞപ്ര: പുതുമന മാടൻ വർക്കി മത്തായി (77) നിര്യാതനായി. ഭാര്യ: ആനീസ് മഞ്ഞപ്ര കോളാട്ടുകുടി കുടുംബാംഗം. മക്കൾ: ദീപ, വർഗീസ് (ബിസിനസ്). മരുമക്കൾ: ഷിജു, സിമി (നഴ്‌സ്).