കൊച്ചി: രവിപുരം പൊയിമ്പ്ളാശേരി ലെയിൻപള്ളിയിൽവീട്ടിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ ആനന്ദവല്ലി (84) നിര്യാതയായി. കണ്ണമാലി സെന്റ് മേരീസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്. മക്കൾ: അജിത പി. (അദ്ധ്യാപിക, കേന്ദ്രീയ വിദ്യാലയ നമ്പർ 2, നേവൽബേസ്, കൊച്ചി), അനിൽകുമാർ. പി ( ഫ്രീലാൻസ് ജേണലിസ്റ്റ് ). മരുമക്കൾ: ഐ. കൃഷ്ണകുമാർ (സിത്താറിസ്റ്റ് ), രതീദേവി ജി. (അദ്ധ്യാപിക, സാന്താക്രൂസ് പബ്ലിക് സ്‌കൂൾ, എരമല്ലൂർ).