margret-86

പള്ളുരുത്തി: പെരുമ്പടപ്പ് കിളിയാറ പരേതനായ വക്കച്ചന്റെ ഭാര്യ മാർഗ്രറ്റ് (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പെരുമ്പടപ്പ് സാന്റാക്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, ജോസഫ്, ജേക്കബ്, ബാബു, സോളമൻ, മോളി. മരുമക്കൾ: ഗ്ലാഡീസ്, ഡെയ്‌​സി, ഷൈനി, ഡിന്ന, ആശ, സോണൻ.