അങ്കമാലി: മൂക്കന്നൂർ പ്ലാച്ചേരി തോമസിന്റെ ഭാര്യ സാറാകുട്ടി (74) നിര്യാതയായി. യോർദ്ദനാപുരം കൂരൻ കുടുംബാംഗമാണ്. മക്കൾ: റോയി, സോയി, എൽദോ. മരുമക്കൾ: ഷീല (ഫിസാറ്റ്), ജോൺ, സിന്ധു.