കൊച്ചി​: ക്വാളിഫൈഡ് പ്രൈവറ്റ് ഹോമിയോപ്പത്‌സ് അസോസിയേഷൻ കൊവി​ഡും അനുബന്ധരോഗങ്ങളും സംബന്ധി​ച്ച് ജനങ്ങൾക്കുള്ള സംശയങ്ങൾ പരി​ഹരി​ക്കാൻ ഹെൽപ്പ് ഡെസ്ക് ആരംഭി​ച്ചു. ഫോൺ: 9886813440, 9567773003, 9846067714, 9447195953.