ലൈഫ് ഫൗണ്ടേഷൻചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എൽ.പി, യു.പി. വിഭാഗം സ്കൂൾ കുട്ടികൾക്ക് ബാലസാഹിത്യ കൃതികൾ ഫൗണ്ടേഷൻ ചെയർമാൻ ഏലിയാസ് ഈനാകുളം വീടുകളിലെത്തിച്ചു നൽകുന്നു
പിറവം: വായനാ ദിനാചരണത്തോടനുബന്ധിച്ച് ലൈഫ് ഫൗണ്ടേഷൻചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എൽ.പി, യു.പി വിഭാഗം സ്കൂൾ കുട്ടികൾക്ക് ബാലസാഹിത്യകൃതികൾ വീടുകളിലെത്തിച്ചു നൽകി. ഫൗണ്ടേഷൻ ചെയർമാൻ ഏലിയാസ് ഈനാകുളം നേതൃത്വം നൽകി.