kklm
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് കുര്യാക്കോസ് സ്മാർട്ട് ഫോൺ വിതരണം ചെയ്യുന്നു

പാലക്കുഴ: ആറൂർ ഗവൺമെന്റ് ഹൈസ്കൂളിൽ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥിക്ക് സ്മാർട്ട് ഫോൺ നൽകി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് കുര്യാക്കോസ് സ്മാർട്ട് ഫോൺ സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.പി ബിനുവിന് നൽകി.