അങ്കമാലി: എൻ.സി.പി സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ ധർണ നടത്തി. കറുകുറ്റിയിൽ ബ്ലോക്ക് പ്രസിഡന്റ് ടോണി പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി.പി. പാപ്പച്ചൻ, പത്രോസ് പാലാട്ടി, ആന്റണി മാടശേരി, എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി സനൽ മൂലൻകുടി തുടങ്ങിയവർ സംസാരിച്ചു.