കൊച്ചി: പക്ഷിനിരീക്ഷകനും മഹാരാജാസ് കോളേജിലെ പ്രൊഫസറുമായിരുന്ന ഇന്ദുചൂഡൻ എന്ന കെ. കെ. നീലകണ്ഠന്റെ അനുസ്മരണാർത്ഥം 26, 27 തിയതികളിൽ ഓൺലൈൻ ക്വിസ് മത്സരം നടത്തും. ബേർഡ്‌സ് ക്ലബ് ഇന്റർനാഷണലും മഹാരാജസ് കോളേജ് ഹെറിറ്റേജ് ക്ലബും ചേർന്ന് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. https://forms.gle/DyMp5HdfhoD8LFJ47എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. അവസാനതീയതി 24. ഫോൺ: 9746179123.