അങ്കമാലി: കേന്ദ്ര,കേരള സാഹിത്യ അക്കാഡമി അവാർഡുജേതാവും കവിയുമായ എൻ.കെ. ദേശത്തെ വായനദിനാചരണത്തിന്റെ ഭാഗമായി എൻ.വൈ.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ ആദരിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം അഫ്‌സൽ മൂത്തേടത്ത് ,സംസ്ഥാന സെക്രട്ടറിമാരായ സനൽ മൂലൻകുടി, അനൂബ് നൊച്ചിമ , ജില്ലാ ഭാരവാഹികളായ അബ്ദുൾ ജബ്ബാർ, അജ്ഫർ ഒയേ തുടങ്ങിയവർ സന്നിഹിതരായിരുന്നു.