ഏലൂരിലെ കൊവിഡ് സന്നദ്ധ പ്രവർത്തകർക്കുള്ള മെഡിക്കൽ കിറ്റ് വിതരണം സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ.സേതു നിർവഹിക്കുന്നു
കളമശേരി: ഏലൂർ സഹകരണ ബാങ്ക് ഡയറക്ടർമാരുടെ നേതൃത്വത്തിൽ നഗരസഭാ പ്രദേശത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സേനാംഗങ്ങൾക്ക് പി.പി.ഇ കിറ്റ്, മാസ്ക്, സാനിറ്റൈസർ എന്നിവ അടങ്ങിയ കിറ്റുകൾ നൽകി. ബാങ്ക് പ്രസിഡന്റ് ഇ.കെ. സേതു ഉദ്ഘാടനം ചെയ്തു.