kochumariyam98

അങ്കമാലി: കോക്കുന്ന് കുളങ്ങര പരേതനായ കുര്യന്റെ ഭാര്യ കൊച്ചുമറിയം (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കോക്കുന്ന് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: പരേതനായ പൗലോസ്, അന്നമ്മ, ഏൽസി, കൊച്ചുത്രസ്യ, കുഞ്ഞ് വറീത്, മേരി. മരുമക്കൾ: പരേതയായ മേരി, അന്തോണി കുട്ടി, ജോർജ്, ഡേവിസ്, ജോയ്, ഡെയ്സി.