പറവൂർ: ചെറിയ പല്ലംതുരുത്ത് തറയിൽ ദിവാകരൻ നായരുടെ മകൻ കണ്ണൻ (48) നിര്യാതനായി. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരനായിരുന്നു. അമ്മ: സരോജിനിഅമ്മ.