covid

കൊച്ചി: ജില്ലയിൽ ഇന്നലെ 1557 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആറ് ആരോഗ്യ പ്രവർത്തക്കും രോഗം ബാധിച്ചു. 13839 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. 10.58ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കൂടുതൽ രോഗബാധിതരുള്ള പ്രദേശങ്ങൾ

പള്ളിപ്പുറം - 59,

തൃക്കാക്കര -51,

പള്ളുരുത്തി -51,

കളമശ്ശേരി -42,

ആലങ്ങാട് -41,

ഞാറക്കൽ -35,

ഫോർട്ട് കൊച്ചി -35,

കരുമാലൂർ -31,

എളംകുന്നപ്പുഴ -31,

കുമ്പളങ്ങി -30.

അഞ്ചിൽ താഴെ രോഗികൾ

ഇലഞ്ഞി ,കവളങ്ങാട് ,ചളിക്കവട്ടം ,പച്ചാളം ,പാമ്പാകുട ,പാലാരിവട്ടം തുടങ്ങി 34 ഇടങ്ങളിൽ അഞ്ചിൽ താഴെ രോഗികൾ മാത്രമാണ് ഉള്ളത്.


ടി.പി.ആർ- 10.58

രോഗമുക്തി- 1010

ഉറവിടമറിയാത്തവർ - 18