പിറവം: കവി എസ്.രമേശൻ നായരെ അനുസ്മരിച്ച് രാമമംഗലം ഹൈസ്കൂൾ. ദേവസ്വം പ്രസിഡന്റ് കെ.എൻ.മധു അദ്ധ്യക്ഷ വഹിച്ചു. ഗായകൻ ജിൻസ് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനും സാഹിത്യകാരനുമായ ഹരീഷ്.ആർ.നമ്പൂതിരിപ്പാട് അനുസ്മരണ പ്രഭാഷണം നടത്തി.ഹെഡ്മാസ്റ്റർ മണി. പി.കൃഷ്ണൻ, വിദ്യ ഇ.വി, സ്മിത. കെ. വിജയൻ,രമ്യ. എം.എസ്, പ്രിയ എം.വി ,ഗിരിജ വി.എൻ എന്നിവർ സംസാരിച്ചു.