മൂവാറ്റുപുഴ: കേരള ഗണകമഹാസഭ കുന്നക്കാൽ ശാഖയുടെ നേതൃത്വത്തിലുള്ള കൊവിഡ് ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായി ഭക്ഷ്യക്കിറ്റ് തരണം നടത്തി. ബോർഡ്‌ അംഗം ആർ.രാജൻ,സി.പി.ബിനു, സി.പി.ബിജു എന്നിവർ സംസാരിച്ചു.