പെരുമ്പടപ്പ്: ശ്രീനാരായണ റോഡ് നികർത്തിൽ സുധിയുടെ ഭാര്യ രാജേശ്വരി (57) നിര്യാതയായി. മക്കൾ: സുജിത്, സുജിത. മരുമകൻ: റാണാ വിജേഷ്.