kalashan-56

പള്ളുരുത്തി: കോണം തുണ്ടിയിൽ പരേതനായ ലാലന്റെ മകൻ കലേശൻ (56) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ഗോകുൽ, രാ​ഹുൽ.