തൃപ്പൂണിത്തുറ സെക്ഷൻ: കളിക്കോട്ടപാലസ് പരിസരം, ആർ.എം.യു കോളേജ് മുതൽ താലൂക്ക് ഹോസ്പിറ്റൽ വരെയും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്ഷൻ: മനക്കക്കടവ്, വികാസവാണി, ബി കോളനി, വായനശാല,നവോദയ, തെങ്ങോട്ട്, കീലേരിമല, അത്താണി, മുനിസിപ്പാലിറ്റി ഓഫീസ് പരിസരം, പാട്ടുപുര അമ്പലം പരിസരം, സെന്റ് ജൂഡ്, പോർട്ട് വാലി, സുരഭീനഗർ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 5വരെ