കോതമംഗലം: കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടു. പകൽ പള്ളിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സൗജന്യ വൈഫൈ സൗകര്യവും ഏർപ്പെടുത്തി.