മഞ്ഞുമ്മൽ: സി.പി.എം പ്രവർത്തകനും മഞ്ഞുമ്മൽ പ്രൊമീതിയെൻ വായനശാലയുടെ ആരംഭകാല പ്രവർത്തനുമായ ഗോപീവിലാസത്തിൽ കെ.എൻ. രവീന്ദ്രൻ നായർ (73) നിര്യാതനായി. ഭാര്യ: ഗീതദേവി. മക്കൾ: മനോജ്കുമാർ, നിഷ രവീന്ദ്രൻ. മരുമക്കൾ: ദുശ്ശള, ചന്ദു.