മൂവാറ്റുപുഴ: കൊവിഡ് വ്യാപനമായതിനാൽ തത്കാലികമായി പ്രവർത്തനം നിർത്തിയ മാറാടി കർഷക സംഘം കാർഷിക ലേല വിപണി 23 മുതൽ പ്രവത്തനം പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.