അങ്കമാലി: കരയാംപറമ്പ് ഇഞ്ചിപ്പറമ്പൻ ഏല്യാക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കരയാംപറമ്പ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾ, ഗ്രേസി, ജോൺസൺ (കേന്ദ്രീയ വിദ്യാലയം, ഗോവ), റെജി. മരുമക്കൾ: ലില്ലി, ജോസ്, ലാലി (കേന്ദ്രീയ വിദ്യാലയം, ഗോവ), ജേറോസ്