മട്ടാഞ്ചേരി: ഗോശ്രീപുരം ടി.ഡി. തെക്കെ തെരുവിൽ വെങ്കട് നിവാസിൽ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് എറണാകുളം സൗത്ത് ബ്രാഞ്ച് മാനേജർ വി.എം.ലക്ഷ്മീനാരായണ റാവു (44) നിര്യാതനായി. ഭാര്യ: ഉഷാ ഷേണായ്. മകൻ: കമലാനാഥ്.