കളമശേരി: കുസാറ്റ് ഡെപ്യൂട്ടി രജിസ്ട്രാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി. എപ്ലോയീസ് അസോസിയേഷൻ മുൻ പ്രസിഡന്റ് കൃഷ്ണകുമാർ വ്യവസായ മന്ത്രി പി. രാജീവിന് തുക കൈമാറി.