sijo-kurian
ഏലൂർ നഗരസഭയിലെ ആറാം വാർഡിലെ ജനങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം സി .ഒ.ടുവിൻ്റെ അസോസിയേറ്റ് പ്ലാന്റ് മാനേജർസി ജോ കുര്യൻ നിർവഹിക്കുന്നു.

കളമശേരി: ഏലൂർ നഗരസഭയിലെ ആറാംവാർഡിലെ 300 കുടുംബങ്ങളിൽ കൊച്ചിൻ സി.ഒ.ടു പ്ലാന്റ് സംഭാവന നൽകിയ പലവ്യഞ്ജനക്കിറ്റുകൾ കൗൺസിലർ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. അസോസിയേറ്റ് പ്ലാന്റ് മാനേജർ സിജോ കുര്യൻ വിതരണോദ്ഘാടനം നിർവഹിച്ചു.