കളമശേരി: ഏലൂർ നഗരസഭ വാർഡ് 16ൽ കോൺഗ്രസ് സാംസ്ക്കാരികവേദി നൽകിയ പഠനോപകരണ വിതരണം കൗൺസിലർ നസീറ റസാക്ക് നിർവഹിച്ചു. മണ്ഡലം സെക്രട്ടറി അബ്ദുൾ റസാക്ക്, ബൂത്ത് പ്രസിഡന്റ് എൻ.എ.നവാസ് എന്നിവർ പങ്കെടുത്തു.