പാണ്ടികൂടി: പാണ്ടോത്ത് പരേതനായ ബാപ്പുവിന്റെ ഭാര്യ സെലിൻ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നസ്രത്ത് തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. മക്കൾ: സാബു, ഷാജി, ബാബു (ദോഹ), ഷൈജു (ദോഹ). മരുമക്കൾ: ടെസ്സി. ആനി, ആലിസ്, നീന