twenty

കോ​ല​ഞ്ചേ​രി​:​ ​മ​ഴു​വ​ന്നൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​നെ​ൽ​ക്കൃ​ഷി​ ​വ്യാ​പ​ന​ത്തി​നാ​യി​ ​ക​ർ​ഷ​ക​ർ​ക്ക് കൈത്താങ്ങുമായി​ ​ട്വ​ന്റി20.​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പ​തി​നേ​ഴാം​ ​വാ​ർ​ഡ് ​ബ്ലാ​ന്ദേ​വ​റി​ൽ​ ​ട്വ​ന്റി20​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നെ​ൽ​ക്കൃ​ഷി​ ​ഇ​റ​ക്കു​ന്ന​തി​നാ​യി​ ​എ​നി​ലി​ ​പാ​ട​ശേ​ഖ​ര​ത്തി​ൽ​ ​ടി​ല്ല​ർ​ ​ഉ​പ​യോ​ഗി​ച്ച് ​നി​ലം​ ​ഉ​ഴു​തു​ ​തു​ട​ങ്ങി.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​ര​ണ്ട് ​ഏ​ക്ക​ർ​ ​പാ​ട​ശ​ഖ​ര​മാ​ണ് ​ഉ​ഴു​ത് ​ന​ൽ​കു​ന്ന​ത്. ​തു​ട​ർ​ന്നു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ക​ർ​ഷ​ക​രു​ടെ​ ​ആ​വ​ശ്യാ​നു​സ​ര​ണം​ ​ബാ​ക്കി​ ​വാ​ർ​ഡു​ക​ളി​ൽ​ ​പാ​ടം​ ​ഉ​ഴു​തു​ ​ന​ൽ​കും.​ ​പാ​ടം​ ​ഉ​ഴു​ന്ന​തി​നു​ള്ള​ ​ടി​ല്ല​ർ​ ​മെ​ഷീ​നും​ ​ഓ​പ്പ​റേ​​​റ്റ​റേ​യു​മാ​ണ് ​വി​ട്ടു​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ ​ക​ർ​ഷ​ക​രു​ടെ​ ​ആ​വ​ശ്യാ​നു​സ​ര​ണ​മാ​ണ് ​ഓ​രോ​ ​വാ​ർ​ഡി​ലും​ ​പാ​ടം​ ​ഉ​ഴു​തു​ ​ന​ൽ​കും.