തേവര സെക്ഷൻ: മാളിയേക്കൽ ട്രാൻഫോമർ പരിസരം, അവോയ് ആൻഡ് അസറ്റ് ഹോംസ് ട്രാൻഫോമർ പരിസരം എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെ
തൃക്കാക്കര സെക്ഷൻ: മാവേലിപുരം, കുന്നേപ്പറമ്പ്, കെ.ആർ.ആർ പരിസരം, വാനച്ചിറ, കൊല്ലംകുടിമുകൾ, വിജോഭവൻ, പൂങ്കുടി, ഒലിമുകൾ, അമ്പാടിമൂല, സൺറൈസ് ഹോസ്പിറ്റൽ പരിസരം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്ഷൻ: അമൃത സ്മാരകം പരിസരം, എം.എം. താച്ചോ റോഡ്, ജിയോ സീഫുഡ് പരിസരം, മറൈൻ ജംഗ്ഷൻ, ശോഭനം റോഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6.30 വരെ
ചോറ്റാനിക്കര സെക്ഷൻ: ടോക്ക് എച്ച് സ്‌കൂൾ പരിസരം, കമ്പിവേലിക്കകം, ഞാളിയത്ത് മാലി, ദിവാകരൻ, ചൈതന്യ ട്രേഡേഴ്‌സ്, മാറ്റ് കമ്പി, സ്റ്റീൽകോ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: ഷേണായീസ് ജംഗ്ഷൻ, കോൺവെന്റ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും സെമിത്തേരിമുക്ക് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെയും
തൃപ്പൂണിത്തുറ സെക്ഷൻ: കിഴക്കേക്കോട്ട ജംഗ്ഷൻ മുതൽ ആർ.സി.എം ഹോസ്പിറ്റൽവരെ രാവിലെ 9 മുതൽ വൈകിട്ട് 5വരെ.