കൊച്ചി: ശുഭ്കിരൺ ക്യാപിറ്റൽ ലിമിറ്റഡിന്റെ പതിനെട്ടാമത് ശാഖ കിഴക്കമ്പലത്ത് പ്രവർത്തനം ആരംഭിച്ചു. സി.എം.ഡി പ്രൊഫ. സി.കെ. രഞ്ജൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ പി. പ്രകാശൻ, പി.സി. ഭാസ്കരൻ, ആശിശ് വിചിത്രൻ, ജനറൽ മാനേജർ വിപിൻ ഗോപിനാഥ്, ഓപ്പറേഷൻ മാനേജർ വിഷ്ണു. ഹ്യൂമൻ റിസോഴ്സ് മാനേജർ സോബിൻ വർക്കിൻ തുടങ്ങിയവർ പങ്കെടുത്തു.