sndp-paravur-union-
കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ നീണ്ടൂർ ചന്ദ്രശേരിൽ മിനി രാജീവിനുള്ള ചികിത്സാസഹായം യൂണിയൻ സെക്രട്ടറി ഹരി വിജയൻ നൽകുന്നു

പറവൂർ: കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ നീണ്ടൂർ ചന്ദ്രശേരിൽ മിനി രാജീവിന് എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനും നീണ്ടൂർ ശാഖയും ചികിത്സാസഹായം നൽകി. യൂണിയന്റെ സഹായം യൂണിയൻ സെക്രട്ടറി ഹരി വിജയും ശാഖയുടെ സഹായം പ്രസിഡന്റ് ശ്രീകുമാറും കൈമാറി. നീണ്ടൂർ ശാഖാ ഭാരവാഹികളും പങ്കെടുത്തു.